Browsing: Hajj 2025

മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളായ ഹജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്നു.

ഹജ് കര്‍മം നിര്‍വഹിക്കാന്‍ പെര്‍മിറ്റ് നേടണമെന്നത് അടക്കമുള്ള വിവിധ ഹജ് നിര്‍ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കും നിയമ ലംഘനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും കനത്ത പിഴ

കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം

ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.

മക്ക: മിനയില്‍ ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി ഇരുനില തമ്പുകളുടെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇത്‌റാ അല്‍ദിയാഫ ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. ഈ…