വിമാന ടിക്കറ്റ് നിരക്ക് കൂടിയതിനാൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്
Browsing: Haj 2026
2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും
അടുത്ത വര്‍ഷത്തെ ഹജ് മുതല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള പ്രത്യേക ഹ്രസ്വ പാക്കേജുകളും ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍