Browsing: Haj

ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു

പൈലറ്റിന്റെ വാശിയെയും ഇമി​ഗ്രേഷന്റെ സാങ്കേതികതകളെയും അപ്രസക്തമാക്കി ആമിർ ഇല്ലാതെ വിമാനം ജിദ്ദയിൽ ഇറങ്ങില്ലെന്ന ദൈവവിധി നടപ്പിലായപ്പോൾ അത് ഒരു ഹാജിയുടെ പ്രാർത്ഥനയുടെയും ആത്മാർഥതയുടെയും സാഫല്യമായി.