മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 5:30-ന് മുളന്തുരുത്തി പാലസ് സ്ക്വയറിലെ ജിമ്മിൽ വച്ചാണ് സംഭവം. സംഭവസമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Saturday, September 19
Breaking:
- മുഖം മറച്ചുള്ള വസ്ത്രം ധരിക്കരുത്, കനത്ത ശിക്ഷ ലഭിക്കും, പോർച്ചുഗൽ സന്ദർശിക്കുന്ന പൗരൻമാർക്ക് മുന്നറിയിപ്പുമായി സൗദി
- നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ
- യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
- ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
- ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്





