ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.
Browsing: Gulf
ഗൾഫിലെ വാണിജ്യ പ്രമുഖനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ ബഹ്‌റൈനിലെ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.
മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.
ഇന്നലെ ഷാർജയിൽ തുടക്കം കുറിച്ച ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിന് യുഎഇ ഇന്ന് ഇറങ്ങും
ദുഷാൻബെ – താജിക്കിസ്ഥാനിൽ വെച്ചു നടക്കുന്ന രണ്ടാം കാഫ നേഷൻസ് കപ്പിൽ ഇന്നു ഒമാൻ ബൂട്ട് കെട്ടും. അടുത്ത വർഷം ലോകകപ്പ് കളിക്കാൻ പോകുന്ന കരുത്തരായഉസ്ബെക്കിസ്ഥാനിന് എതിരെയാണ്…
യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട.
വ്യാജ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉണ്ടാക്കി നൽകുകയും ഹവാല ഇടപാടുകൾ നടത്തി വന്നിരുന്നതുമായ മൂന്ന് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി- സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ നടന്നിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു കുവൈത്ത് പോലീസ്. ഇയാൾ മുമ്പ് പല മോഷണ കേസുകളിലെ പ്രതി ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.…
മനാമ- പല ലോക രാജ്യങ്ങളിലെ നിരത്തുകളില്‍ തലങ്ങും വിലങ്ങുമോടുന്ന കാറുകളുടെ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറയാനറിയുന്ന ഒരു മലയാളി കുഞ്ഞുപെണ്‍കുട്ടി ശ്രദ്ധയാകര്‍ഷിക്കുന്നു. വെറും 63 സെക്കന്റുകള്‍ക്കിടയില്‍ 27 ഇന്റര്‍നാഷണല്‍…