Browsing: Gulf

യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കം കുറിച്ചു.

ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മാജിക്, മെലഡി, മിഷൻ എന്നീ ആശയങ്ങളോടെ എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട്.

യുഎഇയിലെ അത്യപൂർവവും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നായ അറേബ്യൻ ലിങ്ക്സ് (Lynx caracal schmitzi) ഫുജൈറയിലെ വാടി വുറയ്യ നാഷണൽ പാർക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

സൗദി ഓഹരി വിപണിയിലെ ബ്ലൂ പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിനു മുമ്പ് തന്നെ പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു

ഖത്തറിലെ മൈക്രോ ഹെൽത്ത്‌ ലാബോറട്ടറിസിന് ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ (CAP) ലഭിച്ചു

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന പേരിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ആക്രമിച്ച് പണവും വിലപിടിച്ച വസ്തക്കളും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു

ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.

സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ.