കരുണയോടെയുള്ള ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെയുള്ള സേവനവും എന്ന പ്രമേയത്തിൽ ഐ.സി.ബി.എഫ്. 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Browsing: Gulf
സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ ഉൽബുദ്ധ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യരാവുകയാണെന്ന് ഉബൈദുള്ള തങ്ങൾ.
അസീര്‍ പ്രവിശ്യയില്‍ പെട്ട ഖനായില്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട നഗരസഭ അടപ്പിച്ചു.
കാസർകോഡ് കുമ്പള താഴെ ഉളുവാറ സ്വദേശി കെ.വി അബ്ദുറഹ്മാൻ (60) കുവൈത്തിൽ അന്തരിച്ചു
ബഹ്റൈനിലെ സൽമാനിയ പ്രദേശത്ത് 62 കാരനായ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.
റോഡ് അപകടങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ്.
മുപ്പതുവര്‍ഷത്തിലധികമായി റിയാദിലെ ഫുട്‌ബോള്‍ മത്സര വേദികളെ അടക്കിവാണ ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ എ ജി സി സംഗമം സോക്കര്‍ 2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റിയാദിലെ ദീറാബ് ദുര്‍റത് മല്‍അബ് സ്റ്റേഡിയത്തില്‍ നാളെ തുടക്കം കുറിക്കും.
കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമിച്ച പ്രവാസി യുവതിയെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ കുറേനാളായി ഒരു യാത്ര ആഗ്രഹിച്ചുനടക്കുകയായിരുന്നു ആ യുവതി.
ഗോൾഡൻ വിസയുള്ളവർക്ക് വിദേശ രാജ്യങ്ങളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി യുഎഇ പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു.


