Browsing: Gulf

റിയാദ് പ്രവിശ്യയില്‍ വാഹനാപകടങ്ങള്‍ കൂടാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ് .

യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു.

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.

സന്ദേശം ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് കൈമാറിയത്

ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന്റെ കളിച്ചിരുന്ന കുട്ടികളെ തമാശയുടെ പുറത്ത് കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ട അമേരിക്കൻ പൗരന് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസിൽ നഗരസഭാ എന്‍ജിനീയറെയും ഇടനിലക്കാരും ബിസിനസുകാരുമായ നാലു കൂട്ടാളികളെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു.

അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ശമാസിയയില്‍ പബ്ലിക് പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.

ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും