ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
Tuesday, July 1
Breaking:
- വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
- തെലങ്കാന ഫാക്ടറി സ്ഫോടനം; മരണം 42, ഇരുപതോളം പേര് തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
- തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന് ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
- സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്
- മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ