കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട തന്റെ കാമുകനെയും, ലഹരി വസ്തുക്കളെയും പൊലീസിന് മുന്നിൽ തുറന്നു കാണിച്ച് കാമുകി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
Browsing: Gulf news
ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു
മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്
മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.
ഒമാനിൽ കഴിഞ്ഞ വർഷം മാത്രം 1,854 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു
ബഹ്റൈനിലെ കലാകാരനായ യാക്കൂബ് അൽഅബ്ദുള്ള തദ്ദേശീയവും സാംസ്‌കാരികവുമായ സ്മരണകളെ ആധാരമാക്കി ഒരു അതുല്യ കലാസൃഷ്ടി അവതരിപ്പിച്ചു
ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്
സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കേസിൽ കുവൈത്തി ഫാഷൻ ഇൻഫ്ളുവൻസർക്ക് ബഹ്റൈനിൽ ഒരു വർഷം തടവും 200 ദിനാർ പിഴയും വിധിച്ചു
ഒരു സാധാരണ തലവേദനയായി തുടങ്ങിയതായിരുന്നു ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവത്തിലേക്ക് എത്തിച്ചത്” 32കാരനായ അനന്ത സാഹുവിന്റെ വാക്കുകളാണ് ഇത്
ഖത്തറിലെ അത്യാധുനിക ഗതാഗത സംവിധാനമായ ലുസൈൽ ട്രാം 1 കോടി യാത്രക്കാരെ ആകർഷിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു





