ഒമാന്റെ തലസ്ഥാനമായ മസ്കത്ത്, ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു
Browsing: gulf news malayalam
ഖത്തറിന്റെ പ്രധാന വ്യാപാര കവാടമായ ഹമദ് തുറമുഖത്തിന് മറ്റൊരു പൊൻതൂവൽ
സൗദി അറേബ്യയും ഖത്തറും ചേര്‍ന്ന് സിറിയക്ക് 89 ദശലക്ഷം ഡോളറിന്റെ സംയുക്ത സഹായം പ്രഖ്യാപിച്ചു
പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു
നിയമ വിരുദ്ധമായി വാഹനമോടിക്കുന്ന, രേഖകൾ കൃത്യമല്ലാത്തവരെ പിന്തുടരാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പരിശോധന ശക്തമാക്കി കുവൈത്ത്.
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു
ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോർഡ് സൃഷ്ടിച്ചു
10,000 യുവ സംരംഭകരെ പരിശീലിപ്പിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ.
കുവൈത്ത്
ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഖത്തർ അത്‌ലറ്റുകളായ അബ്ദുറഹ്മാൻ സാംബയും ഇസ്മായിൽ അബാക്കറും ഫൈനലിലേക്ക് യോഗ്യത നേടി


