Browsing: Gujarat

പാലം തകർന്ന് വീണ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രി നഷ്ടപരി​ഹാര തുകയായി പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ കമ്പനികളുടെ സ്റ്റന്റുകള്‍ ഇരട്ടി വില നല്‍കി വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കി

1997ലെ ഒരു കസ്റ്റഡി മര്‍ദന കേസില്‍ തെളിവുകളില്ലെന്ന് കണ്ടെത്തി ഗുജറാത്ത് മുന്‍ ഐപിഎസ് ഒഫീസര്‍ സഞ്ജീവ് ഭട്ടിനെ കോടതി കുറ്റമുക്തനാക്കി