ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍ World Gaza Israel Latest Palestine War 16/09/2025By ദ മലയാളം ന്യൂസ് ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു