Browsing: Grand Mufthi

തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു

വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതിലുള്ള അദ്ദേഹത്തിന്റെ സന്തുലിത സമീപനത്തിന് വിരുദ്ധമായതോ ആയ ഒരു വാക്ക് പോലും അദ്ദേഹം ഉച്ചരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്ന് ഡോ. ഫഹദ് അല്‍മാജിദ് പറഞ്ഞു.