സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ Kerala Latest 07/11/2024By ദ മലയാളം ന്യൂസ് കൊച്ചി: റെക്കോർഡുകൾ ഭേദിച്ചുള്ള മുന്നേറ്റത്തിനിടെ സ്വർണത്തിന് സംസ്ഥാനത്ത് വൻ വില ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു…