Browsing: Gaza

ഗാസ മുനമ്പിൽ നിന്ന് ഒരിക്കലും പിൻവാങ്ങില്ലെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.

ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ്യ ഡിസ്ട്രിക്ട് ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ന്യൂയോര്‍ക്ക് – ഗാസയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന പട്ടിണി സാഹചര്യം അവസാനിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 2025 ഒക്ടോബർ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഭക്ഷണലഭ്യതയിൽ പുരോഗതി ഉണ്ടായതായി…

2024 ജൂലൈ മുതല്‍ വിദഗ്ധ ചികിത്സക്കായി ഗാസയില്‍ നിന്ന് വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് കാത്തിരുന്ന ആയിരത്തിലേറെ രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു

അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ ബനീസുഹൈല ഗ്രാമത്തിൽ ഇസ്രായിൽ ആക്രമണത്തിൽ ഒരു വനിത ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഗാസ – ഗാസയിൽ യുദ്ധത്തിനിടെ അവശേഷിച്ച പൊട്ടാത്ത വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് ഒരു ബാലൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ഒരു പാർപ്പിട…

ഇസ്രായില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നു: യു.എന്‍

വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പിലെ 25 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഈ ആഴ്ച അവസാനം പൊളിക്കാന്‍ ഇസ്രായില്‍ സൈന്യം തീരുമാനിച്ചതായി തൂല്‍കറം ഗവര്‍ണര്‍ അബ്ദുല്ല കമീല്‍ വ്യക്തമാക്കി