അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.
Browsing: Gaza
ഇസ്രായിൽ ഉപരോധവും വെടിനിർത്തൽ കരാർ ലംഘനങ്ങളും തുടരുന്നതിനിടെ ഗാസ മുനമ്പിൽ അതിശൈത്യം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു
ഗാസയില്‍ ഇന്നും ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍സവാര്‍ഗ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കുന്ന 98-ാമത് അക്കാദമി അവാർഡുകളിൽ (ഓസ്കാർ) മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ദ വോയിസ് ഓഫ് ഹിന്ദ് റജബ്’ നാമനിർദേശം ചെയ്യപ്പെട്ടു
പുതുതായി രൂപീകരിച്ച ഗാസ സമാധാന ബോർഡിൽ ചേരുന്ന രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പീസ് ബോർഡ് ചാർട്ടറിൽ ഒപ്പുവെച്ചു.
അതിശൈത്യം: ഒരു പിഞ്ചുകുഞ്ഞ് കൂടി ഗാസയില്‍ മരിച്ചതായി യു.എന്‍
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഇസ്രായില്‍ മനഃപൂര്‍വ്വം ആക്രമണം നടത്തി: ഗാസയിലെ ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റി
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗാസ സമാധാന ബോർഡിൽ ചേരാനുള്ള അമേരിക്കയുടെ ക്ഷണം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ സ്വീകരിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ അറിയിച്ചു.
ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.


