Browsing: gaza war

ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലുമായുള്ള മൊറോക്കൊയുടെ നയതന്ത്ര കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ റബാത്തില്‍ പതിനായിരക്കണക്കിന് മൊറോക്കക്കാര്‍ പ്രകടനം നടത്തി.

ഗാസ നിവാസികൾ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കഠിനമായ ദുരിതങ്ങൾ സഹിക്കാൻ തുടങ്ങിയിട്ട് 600 ദിവസം പിന്നിടുന്നു.

തെൽ അവിവ് – ഗാസയിൽ ഒന്നര വർഷത്തിലേറെയായി തുടരുന്ന നരഹത്യയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഇസ്രായിലിലെ പ്രതിപക്ഷ പാർട്ടി നേതാവും മുൻ ഐഡിഎഫ് ജനറലുമായ യേർ ഗൊലാൻ.…

ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യെമനിലെ ഹൂത്തികൾ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതിനെ തുടർന്ന് ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിന്റെ ഫലമായി സൂയസ് കനാൽ വരുമാനം കുത്തനെ ഇടിഞ്ഞതായി ഈജിപ്ത്

ഗാസ: പതിനഞ്ചു മാസം നീണ്ടുനിന്ന ഇസ്രായിലിന്റെ ഗാസ യുദ്ധത്തില്‍ 15,000 ലേറെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.…

പോയ വര്‍ഷത്തില്‍ ഗാസ ജനസംഖ്യയില്‍ ഒന്നര ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്

റിയാദ് – ഗാസ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം തീര്‍ത്തും പരാജയപ്പെട്ടതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. റിയാദില്‍ നടന്ന സംയുക്ത…

902 ഫലസ്തീനി കുടുംബങ്ങള്‍ പൂര്‍ണമായും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീന്‍ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍