2025 ൽ ലോകത്ത് 128 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഐ.എഫ്.ജെ World Latest 02/01/2026By ദ മലയാളം ന്യൂസ് കഴിഞ്ഞ വർഷം ലോകമെമ്പാടും ആകെ 128 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐ.എഫ്.ജെ) പറഞ്ഞു.
ഗാസയില്‍ 260ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗുട്ടെറസ് World Gaza Latest 02/12/2025By ദ മലയാളം ന്യൂസ് രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗാസയില്‍ 260ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു