Browsing: Gaza Genocide

വെസ്റ്റ് ബാങ്കിന്റെ 41 ശതമാനവും ഇപ്പോള്‍ ഇസ്രായിലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു

ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കി

ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു

കിഴക്കന്‍ ജറൂസലമില്‍ നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന നാലുനില കെട്ടിടം പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ അധികൃതര്‍ ഇന്ന് പൊളിക്കാന്‍ തുടങ്ങി

വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പിലെ 25 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഈ ആഴ്ച അവസാനം പൊളിക്കാന്‍ ഇസ്രായില്‍ സൈന്യം തീരുമാനിച്ചതായി തൂല്‍കറം ഗവര്‍ണര്‍ അബ്ദുല്ല കമീല്‍ വ്യക്തമാക്കി

കനത്ത മഴയും ശക്തമായ കാറ്റും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു

ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇന്ന് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയും ബാലനും ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗാസയില്‍ 260ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു