പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
Monday, June 2
Breaking:
- ഹജിനെത്തുന്നവർ കാണാതെ പോകരുത്, മക്കയുടെ ഹൃദയഭാഗത്തുള്ള ഈ മ്യൂസിയം, 600 മീറ്റര്‍ ഉയരത്തിൽ പ്രവാചക ജീവചരിത്രം
- കത്തികൊണ്ട് ശരീരത്തില്‍ വരഞ്ഞത് 20 തവണ, ക്രൂര ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി ബീഹാറില്‍ മരണത്തിന് കീഴടങ്ങി
- ബീഷയിൽ മലയാളിയെ വെടിവെച്ചു കൊന്ന കേസിൽ രണ്ടു പേർ പിടിയിലെന്ന് സൂചന
- കെ.എസ്.ആര്.ടി.സി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍
- പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണും