കൊലപാതകക്കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ നെടുമ്പാശ്ശേരിയില്‍ വെട്ടിക്കൊന്നു Edits Picks 10/04/2024By ഡെസ്ക് കൊച്ചി – കൊലപാതകക്കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ നെടുമ്പാശ്ശേരിയില്‍ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്.…