കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍
Browsing: friday
ജൂലൈ നാലു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകും. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. അടുത്തിടെ റിയാദ് മെട്രോ ശൃംഖലയില്‍ ഏതാനും പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു.
കോഴിക്കോട്- ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി റദ്ദാക്കി ശനിയാഴ്ചയാക്കി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച ഒഴിവു ദിനമായി…