തൊണ്ണൂറ്റിമൂന്നാമത്തെ വയസിൽ അഞ്ചാം വിവാഹം ചെയ്ത് മാധ്യമ ചക്രവർത്തി റൂപർട്ട് മർഡോക്ക് World 03/06/2024By ദ മലയാളം ന്യൂസ് ന്യൂയോർക്ക്- അമേരിക്കൻ മാധ്യമ വ്യവസായത്തിലെ ചക്രവർത്തി എന്നറിയിപ്പെടുന്ന റൂപർട്ട് മർഡോക്ക് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ അഞ്ചാമതും വിവാഹിതനായി. റഷ്യൻ വംശജയായ എലീന സുക്കോവ(67)യാണ് വധു. മോളിക്യുലാർ ബയോളജിസ്റ്റായി വിരമിച്ചയാളാണ്…