പതിനേഴുകാരി പ്രസവിച്ചു: ബന്ധുവിനെതിരെ പോക്സോ കേസ് Kerala 09/08/2025By ദ മലയാളം ന്യൂസ് ഫോർട്ട്കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.