ലോകത്തെ 50 ലേറെ രാജ്യക്കാര്‍ക്ക് സൈദ്ധാന്തിക, പ്രായോഗിക ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ, യു.എ.ഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Wednesday, August 5
Breaking:
- സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ്സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തികളിലേക്ക് മാറ്റാന്‍ അനുമതി
- സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്
- ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു
- മുന്‍ ഖത്തര്‍ പ്രവാസി ട്യൂപ്പ് കെയര്‍ ഫൗണ്ടര്‍ നിര്യാതനായി
- റിയാദ് എയറിന്റെ ആദ്യ വിമാനം ഇന്ത്യയിലെത്തി: മുംബൈയിലേക്ക് ദിവസവും ഇനി നേരിട്ടുള്ള സര്‍വീസ്





