ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ യാസിര്‍ അല്‍റുമയാന്‍ വെളിപ്പെടുത്തി
Browsing: foreign investment
സൗദിയില്‍ ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയിലാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി
ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു
കഴിഞ്ഞ വര്‍ഷം സൗദിയില്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി നിക്ഷേപ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു
കോടികൾ ചെലവിട്ട് മുഖ്യമന്ത്രി നടത്തിയത് 25 വിദേശ യാത്രകൾ, നിക്ഷേപം പൂജ്യം! വിവരാവകാശ രേഖകൾ പുറത്ത്
ഇന്ത്യക്കാരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമും ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നു. ഈ വിസയുള്ളവര്‍ക്ക് കുടുംബത്തേയും കുട്ടികളേയും ആശ്രിത വിസയില്‍ കൂടെ കൂട്ടാം.


