വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടിക. നാല്പത്തിയഞ്ചാം റാങ്കിലാണ് ആലുങ്ങലിനെ ഉള്‍പ്പെടുത്തിയത്.
Thursday, November 6
Breaking:
- സൗദിയിലെ ബിസിനസ് മേഖലയിലെ നൂതന സംവിധാനങ്ങളറിയാം, ബി.ഐ.ജി കോൺക്ലേവ് ജിദ്ദയിൽ ഈ മാസം 29ന്
- സൗദിയില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ 4,282 മരണം
- ബൗളിംഗ് വരിഞ്ഞു മുറുക്കി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം
- യുഎസിൽ ഷട്ട്ഡൗൺ നീളുന്നു; ജീവനക്കാർ പട്ടിണിയിലേക്ക്, പതിനായിരങ്ങൾക്ക് ശമ്പളമില്ല
- ഖത്തറിലെ പ്രവാസികൾക്കായി നൃത്ത,സംഗീത മത്സരങ്ങളുമായി ഐ.സി.സി; വിജയികൾക്ക് ക്യാഷ് പ്രൈസ്


