Browsing: Football

കൊളീൻ(ജർമ്മനി)- യൂറോ കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതാദ്യമായെത്തി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ജോർജിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് സ്പെയിനിന്റെ പടയോട്ടം. മത്സരത്തിന്റെ പതിനെട്ടാമത്തെ മിനിറ്റിൽ സെൽഫ്…

മലപ്പുറം- മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബഹ വിമാനതാവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം ലഭിച്ചു. കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് ജാമ്യം…

ബർലിൻ- കഴിഞ്ഞ ദിവസം രാത്രി വെൽട്ടിൻസ് അരീനയിൽ പോർച്ചുഗലിനെതിരായ മത്സരത്തിനിടെ ജോർജിയൻ ആരാധകർ മൈതാനവരയുടെ അടുത്തായി ഒരു ബാനർ പിടിച്ചിരുന്നു. അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.…

മുപ്പതു സെക്കന്റ് കൊണ്ടാണവൻ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. ബേറാൻ. തുർക്കി- പോർട്ടുഗൽ യുറോ കപ്പ് മത്സരത്തിന്റെ അറുപത്തി എട്ടാം മിനിറ്റ്. ഡോർട്ട്‌മുണ്ട് സ്റ്റേഡിയത്തിന്റെ മാധ്യ ഭാഗത്തു നിന്ന്…

അസീർ: കെ.എം.സി.സി പ്രീമിയർ സോക്കർ ‘മന്തി അൽ ബിലാദ് എഡിഷൻ’ ഫുട്ബോൾ കിരീടം ലൈഫ്ടൈം വാച്ചസ് മെട്രോ സ്പോർട്സിന്. ഷിഫ അൽ ഖമീസ് വാർസോൺ ബ്രദേഴ്സിനെ ഏകപക്ഷീയമായ…

ഹാംബർഗ്(ജർമ്മനി)- ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം പരാജയത്തിലേക്ക് നീങ്ങിയെങ്കിലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യത്തിന്റെ കരുത്തിൽ അൽബേനിയ യൂറോ കപ്പിലെ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ടു…

ലെയ്പ്‌സിഗ് (ജർമ്മനി)- ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ആദ്യ ഗോൾ നേടുമ്പോൾ ഫ്രാൻസിസ്കോ കോൺസെക്കാവോയ്ക്ക് വെറും ആറ് മാസം മാത്രമായിരുന്നു പ്രായം. യൂറോ കപ്പിലെ…

ദമാം: ഒരു മാസം മുമ്പ് വാര്‍ഷികാവധിക്കായി നാട്ടിലേക്ക് പോയ ദമാമിലെ ഫുട്ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീര്‍ (35) നാട്ടില്‍ നിര്യാതനായി. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ്…

ഗെൽസെൻകിർച്ചൻ(ജർമനി)- യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സെർബിയയെയാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. പതിമൂന്നാമത്തെ മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന് വിജയഗോൾ സമ്മാനിച്ചത്.…

മ്യൂണിക്- യൂറോകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കമിട്ട് ജർമനി. സ്വന്തം മണ്ണിൽ നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ജർമനി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്കോട്ട്ലന്റിനെ തകർത്തു. യുവതാരങ്ങളുടെ കരുത്തിലാണ്…