Browsing: Football

യൂവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളും യൂറോപ്പ ലീ​ഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് പോരട്ടത്തിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജി ക്ക് ജയം.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം.

ബയേൺ മ്യൂണിക്കിന്റെ പ്രമുഖ വിംഗർ കിംഗ്സ്ലി കോമാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നു

ലണ്ടനിലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ് കിരീടം സ്വന്തമാക്കി

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ബദർ എഫ്സി ദമ്മാം സംഘടിപ്പിക്കുന്ന എസ്ടിസി ബാങ്ക് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ പോരാട്ടങ്ങളിൽ ജുബൈൽ എഫ്സിക്കും ബദർ എഫ്സിക്കും ജയം.

2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.

നിലവിലെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും തമ്മിലുള്ള കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം ഇന്ന് നടക്കും.

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം മുടങ്ങിയതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ