Browsing: Football

ലാ ലീഗ 2025–26 സീസണിന്റെ ആദ്യ മത്സരദിനത്തിൽ റയോ വല്ലെക്കാനോയും വില്ലാറയലും വിജയത്തോടെ തുടങ്ങി.

ഫുട്ബോൾ പ്രേമികളുടെ രണ്ടര മാസത്തെ കാത്തിരിപ്പിനൊടുവിൽ 2025-26 സീസണുകളിലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ ഇന്ന് ആരംഭിക്കും.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു ഭാഗം ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് നൽകാൻ ചെൽസി തീരുമാനിച്ചു

ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ വിമർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ ഫലസ്തീൻ കടന്നുകയറ്റത്തിനെതിരെ യുവേഫ.