Browsing: Football

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ

ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. £76.5 മില്യണിന്റെ ട്രാൻസ്ഫർ ഫീസിലാണ് താരത്തിന്റെ വരവ്

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് മുന്നേറ്റം. ഏഴു സ്ഥാനങ്ങൾ ഉയർന്ന് ടീം ഇപ്പോൾ 63-ാം സ്ഥാനത്ത് എത്തി

ഫലസ്തീൻ ഫുട്ബോൾ ആരാധകർക്കിടയിൽ “ഫലസ്തീൻ പെലെ” എന്നറിയപ്പെട്ടിരുന്ന മുൻ ദേശീയ ടീം അംഗമായ സുലൈമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.

ആഴ്സനലിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന തോമസ് പാർട്ടി സ്പാനിഷ് ക്ലബ്ബായ വില്ല റയലിന് വേണ്ടി ഇനി പന്തു തട്ടും

സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ ബിൽബവോയെ തകർത്തെറിഞ്ഞ് ലിവർപൂൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ വെച്ച് നടന്ന ഇരട്ട സൗഹൃദ മത്സരങ്ങളിലായിരിന്നു ലിവർപൂളിന്റെ വിജയം

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം