Browsing: football match

പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 12 ടീമുകൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ദഹിയ ചാമ്പ്യന്മാരായി. ഹൈനസ് ഡെവലപ്മെന്റിനെതിരെ നടന്ന ഫൈനലിൽ മുഴുവൻ സമയവും പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനാൽ ടോസിലൂടെ ദഹിയ വിജയം നേടി.

യുഎഇയും ഈജിപ്തും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ പേരിലാണ് മാപ്പു നല്‍കിയത്

കളിക്കിടെ കളത്തില്‍ കലഹമുണ്ടാക്കിയ കുറ്റത്തിന് മൂന്ന് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് യുഎഇയില്‍ ഒരു മാസം തടവും രണ്ടു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ