അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
Wednesday, November 5
Breaking:
- കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
- ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വേട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
- ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
- 6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
- ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന് മംദാനിക്ക് മിന്നുംജയം


