ഗാസയില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 39 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 18 പേര് റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 61 പേര് കൊല്ലപ്പെടുകയും 363 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന് മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Saturday, May 2
Breaking:
- ഇറാനിൽ ബോംബ് അവശിഷ്ടങ്ങൾ പൊട്ടിത്തെറിച്ച് 14 സൈനികർ കൊല്ലപ്പെട്ടു
- സാമ്പത്തിക പ്രതിസന്ധി: യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി ഇറാൻ
- ഇറാന്റെ പുതിയ നിർദ്ദേശത്തിൽ തൃപ്തനല്ലെന്ന് ട്രംപ്
- യുഎഇയിലെ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
- ആയുധക്കച്ചവടത്തിലൂടെ യുദ്ധലാഭം കൊയ്യാൻ അമേരിക്ക; മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കോടികളുടെ ആയുധങ്ങൾ വിൽക്കുന്നു


