ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Monday, July 21
Breaking:
- ഇന്ത്യക്കാർക്ക് വീട്ടുവേല മതിയാകുന്നു; കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്
- റെഡ് സിഗ്നൽ തെറ്റിച്ച് വാഹനം നേർക്ക് വന്നു; മാനസികഘാതമേറ്റ ബാലനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ഷാർജ പോലീസ്
- ഗാസ: ഇസ്രായിലുമായുള്ള നയതന്ത്ര കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറോക്കോയില്‍ പതിനായിരങ്ങളുടെ പ്രകടനം
- അർദ്ധനാരീശ്വരൻ; തരംഗമായി മോഹൻലാലിൻറെ ജ്വല്ലറി പരസ്യം- VIDEO
- ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ അർദ്ധ വാർഷിക പൊതുയോഗവും കലാമേളയും സംഘടിപ്പിച്ചു