കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ വെള്ളകെട്ട് മൂലം ഗതാഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.
Browsing: Flood
ഉടൻ തന്നെ സഹായത്തിനായി റെംറാമിലുള്ള, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫ്-റോഡ് രക്ഷാപ്രവർത്തകൻ അഹമ്മദ് ഹിസ്കോളുമായി ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടു.
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായുള്ള കേരളത്തിന്റെ മാസങ്ങളായുള്ള ആവശ്യം അവഗണിക്കുന്നതിനിടെ ചൂരൽമല, മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിന് ചെലവായതുൾപ്പെടെയുള്ള തുക തിരിച്ചുപിടിക്കാൻ കേന്ദ്ര നീക്കം. 2019-ൽ കേരളത്തിലുണ്ടായ പ്രളയം…
മക്ക – വിശുദ്ധ നഗരത്തില്‍ ഇന്നലെ വൈകീട്ട് ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ കൂറ്റന്‍ മരം കടപുഴകി കാറിനു മുകളില്‍ പതിച്ച് കാര്‍ ഡ്രൈവറായ സൗദി പൗരന് മരണപ്പെട്ടു.…
തായിഫ് – അല്വശാ ഡിസ്ട്രിക്ടില്‍ കൂറ്റന്‍ മരം കടപുഴകിവീണ് കാര്‍ നെടുകെ പിളര്‍ന്നു. ശക്തമായ മഴയിലും കാറ്റിലും അല്വശാ ഡിസ്ട്രിക്ടില്‍ ഏതാനും മരങ്ങള്‍ കടപുഴകിവീണിരുന്നു. കൂട്ടത്തില്‍ ഒരു…
ജിദ്ദ- ഖുൻഫുദക്ക് സമീപം ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി താഴത്തേരി ബീരാൻ, കൊണ്ടോട്ടി തോട്ടശ്ശേരിയറ മാളിയേക്കൽ സൈനുദ്ദീൻ എന്നിവരാണ്…
മദീന – മദീനക്ക് പടിഞ്ഞാറ് അല്മുഫ്റഹാത്തില് മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാറുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പിക്കപ്പും മറ്റൊരു കാറുമാണ് ഒഴുക്കില്‍ പെട്ടത്. ഇതിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇത്…
മക്ക: ദക്ഷിണ മക്കയിൽ മലവെള്ളപ്പാച്ചിൽ പെട്ട കാറിൽ കുടുങ്ങിയ കുടുംബത്തെ സൗദി യുവാവ് ഖലഫ് അൽഉതൈബി അബൂഅസ്സാഫ് സാഹസികമായി രക്ഷിച്ചു. മലവെള്ളപ്പാച്ചിലിൽ പെട്ട് കല്ലിൽ തട്ടിനിന്ന സൗദി…
മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന്…
ജിസാൻ- കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ…