Browsing: Flight Ticket Discount

സൗദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ട്രാന്‍സിറ്റ് ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ഇരു ദിശകളിലേക്കുമുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ അസാധാരണമായ ഇളവ് പ്രഖ്യാപിച്ചു.