വീണ്ടും യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ, രാവിലെ കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനം വെകുന്നേരമേയുള്ളൂവെന്ന് അറിയിപ്പ്, പ്രതിഷേധം Kerala 08/06/2024By ഡെസ്ക് കോഴിക്കോട് – രാവിലെ കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ദോഹ വിമാനം വൈകുന്നേരമേ പോകുകയുള്ളൂവെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തത്തി. രാവിലെ 9…