വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ സൗദി അറേബ്യ റെയിൽവെയ്സും മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസും ഒപ്പുവെച്ചു
Friday, May 8
Breaking:
- മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പ്രിയങ്കയുടെ പിന്തുണ; കെ.സി. വേണുഗോപാലിന് തിരിച്ചടി
- വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; നിലപാടിലുറച്ച് മുസ്ലിം ലീഗ്, കേരള കോൺഗ്രസും സതീശനൊപ്പം
- മക്കയിൽ പുക ശ്വസിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു
- ജനവിധി ആദരവോടെ; തിരുത്തലുകളോടെ മുന്നോട്ട്, ജനകീയ പോരാട്ടം തുടരും- പിണറായി വിജയൻ
- ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്റാൻ മംദാനി


