ഹമാസും മധ്യസ്ഥരും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു World Gaza 07/10/2025By ദ മലയാളം ന്യൂസ് ഗാസയിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനായി ഈജിപ്തിലെ ശറമുശ്ശൈഖിൽ മധ്യസ്ഥരും ഹമാസും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ച അവസാനിച്ചു