ഫൈനല്‍ എക്സിറ്റ് നല്കാന് ഇഖാമയില്‍ ചുരുങ്ങിയത് 30 ദിവസം കാലാവധി വേണമെന്ന് സൗദി ജവാസാത്ത് Latest Saudi Arabia 09/01/2025By ദ മലയാളം ന്യൂസ് ജിദ്ദ – വിദേശികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ അനുവദിക്കാന്‍ ഇഖാമയില്‍ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമയിലെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍…