Browsing: father

ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (51) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന്‍ വിജയ് യാദവ് വ്യക്തമാക്കി.

മകന്റെ പ്രതിശുത വധുവുമായി പിതാവ് ഒളിച്ചോടിയെന്ന് ഭാര്യയുടെ പരാതിയിൽ ആറു മക്കളുടെ പിതാവായ ശക്കീലിനെതിരെ(45) രാംപൂര്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: പിതാവ് ഉള്‍പ്പെടെ 12 പേര്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച തളിപ്പറമ്പ് ആയിപ്പുഴ പീഡനക്കേസിലെ രണ്ടാം പ്രതിക്ക് 15 വര്‍ഷം തടവും ഒന്നര ലക്ഷം രൂപയുടെ പിഴയും. മങ്കടന്‍…

തിരുവനന്തപുരം- സ്വത്തുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ച അതിസങ്കടകരമായ സംഭവം തിരുവനന്തപുരത്ത്. വെള്ളറടയിലെ വെട്ടിയൂർപ്പാറയിൽ ശനിയാഴ്ച രാത്രി പിതാവ് മകനെ കുത്തിക്കൊന്നു. 57 കാരനായ വിജയൻ ആണ്…