കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവ അഭിഭാഷക മരിച്ചു Kerala 24/05/2024By ദ മലയാളം ന്യൂസ് കോട്ടയം – എംസി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ യുവ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം…