Browsing: Family Security Scheme

ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഫണ്ടിൽ നിന്ന് നടപ്പുവർഷത്തെ ഗുണഭോക്ത വിഹിതമായി 403 പേർക്ക് സഹായം നൽകി

കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക് കടന്നു. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ആയിരക്കണക്കിന് പ്രവാസികൾ അംഗങ്ങളാണ്. 2025-26 വർഷത്തേക്കുള്ള ക്യാമ്പയിൻ ഉദ്ഘാടനം റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി ഓഫീസിൽ നടന്നു.