ഖത്തറിലെ പ്രമുഖ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയായ അലി ഇന്റർ നാഷണൽ മുൻ ജീവനക്കാരനായിരുന്നു.
Browsing: Expatriates
എക്‌സിറ്റ് പെര്‍മിറ്റ് സര്‍വീസ് വൈകാതെ ഇംഗ്ലീഷിലും ലഭ്യമാകുമെന്നും റബാഹ് അല്‍ഉസൈമി പറഞ്ഞു.
പെട്ടെന്ന് ആളെക്കൊല്ലുന്ന ഈ രോഗം താണ്ഡവം തുടങ്ങിക്കഴിഞ്ഞു.ആരോഗ്യം ശ്രദ്ധിക്കുന്നതിനുള്ള ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ
നമ്മുടെ വളർച്ചക്കായി ത്യാഗം ആവശ്യമുണ്ട്, പക്ഷേ അതിന് പരിധിയുണ്ടാകണം. പ്രവാസ ജീവിതത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾക്കും ഇടം നൽകുക.
കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്നതും ഉയർന്ന ലാഭസാധ്യതയുള്ളതുമായ ചില ബിസിനസ് ആശയങ്ങൾ നിർദ്ദേശിക്കുന്നു
യുഎഇ പൗരന്മാർക്ക് പൊതുവെ നിയമന മുൻഗണന നൽകുന്നുണ്ടെങ്കിലും, ദുബായിലെ നിരവധി സർക്കാർ സ്ഥാപനങ്ങൾ നിലവിൽ വൈദഗ്ധ്യമുള്ള പ്രവാസികൾക്കും ജോലി നൽകുന്നുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, നഗര ആസൂത്രണം, സാമൂഹിക പരിചരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്
ഹാരിസ് രാജിന്റെ വീടും സ്ഥലവും കിട്ടിയ വിലക്ക് വില്പനക്ക്. രക്ഷിതാക്കളേ ശ്രദ്ധിക്കുക. ഇനി മക്കൾക്കായി നിങ്ങൾ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കുക. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ ഒരു പരീക്ഷണമാണിത്.
കുവൈത്ത് സിറ്റി – കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളില്‍ ഏഴു പ്രവാസികളെ കുവൈത്ത് കോടതി ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. പ്രതികളായ രണ്ട്…
ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സെപ്റ്റംബര്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്റ്റംബറില്‍ 1,220 കോടി…
ദമാം – സൗദി അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നിരന്തരം മുടക്കുന്നത് പ്രവാസികളോടും വെക്കേഷന്‍ സമയത്ത് ഫാമിലിയോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്ക്…