Browsing: Expatriate Death

ജിദ്ദയിലെ മുൻകാല പ്രവാസിയും നാട്ടിൽ ബസ് ഡ്രൈവറായിരുന്നവനുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ഇസ്ഹാഖ് (60) അൽപ്പം സമയം മുമ്പ് ശറഫിയ അബീറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഷാർജ ∙ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി…

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ- ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മലപ്പുറം – പരപ്പനങ്ങാടി അട്ടക്കുഴങ്ങര സ്വദേശി പി. ആർ. മുഹമ്മദ്‌ ഹസ്സൻ ഹാജിയുടെ മയ്യിത്ത് തിങ്കളാഴ്ച ബെയ്ഷ് അൽ രാജി മസ്ജിദിൽ അസർ നമസ്കാരത്തിനു ശേഷം നടന്ന ജനാസ നിസ്കാരത്തിനു ശേഷം അൽ രാജി ഖബർസ്ഥാനിൽ മറവ്‌ ചെയ്തു.