ജിദ്ദയില്‍ ഇന്ത്യക്കാരന് വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിൽ, പ്രതികൾ നുഴഞ്ഞു കയറ്റക്കാർ Saudi Arabia 03/11/2025By ദ മലയാളം ന്യൂസ് പ്രതികളായ എത്യോപ്യക്കാര്‍ മദ്യവും മയക്കുമരുന്നും അടക്കമുള്ള നിരോധിത വസ്തുക്കളുടെ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.