Browsing: Enriched Uranium

തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയം ശേഖരവും കൈമാറണമെന്ന യു.എസ് ആവശ്യം അസ്വീകാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ വ്യക്തമാക്കി.