2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച Saudi Arabia Latest 21/08/2025By ദ മലയാളം ന്യൂസ് 2025-ന്റെ ആദ്യ പകുതിയിൽ മാനവശേഷി വികസന നിധി (HRDF) പിന്തുണയോടെ 2,67,000 സൗദി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി ഫണ്ട് അറിയിച്ചു.